ad
Deshabhimani

ചാലയില്‍ പോക്സോ കേസ് പ്രതി പിടിയിൽ

POCSO ACCUSED
വെബ് ഡെസ്ക്

Published on Jul 16, 2025, 05:26 PM | 1 min read

ചാല : പോക്സോ കേസ് പ്രതി കൊഞ്ചിറവിള സ്വദേശി അനീഷ് ബാബു(45) പൊലീസ് പിടിയിൽ. കഴിഞ്ഞ ശനി കൊഞ്ചിറവിള കല്ലടിമുഖം ഭവന സമുച്ചയത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ ജനലിൽ കയറി നിന്ന് ലൈഗികാതിക്രമം നടത്തുകയായിരുന്നു. മുൻപും സമാനമായ കേസിൽ പ്രതി ജയിലിൽ കിടന്നിട്ടുണ്ട്. ഫോർട്ട്‌ എസ് എച്ച് ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനാൽ പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home