ad
Deshabhimani

പിഎസ്‍സി: വകുപ്പുതലപരീക്ഷ റദ്ദ് ചെയ്തു

PSC
വെബ് ഡെസ്ക്

Published on May 18, 2026, 08:43 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ 2026 ജനുവരിയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് മെയ് 8 ന് നടന്ന സെക്കന്റ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് (തമിഴ് ടു മലയാളം) (പേപ്പർ കോഡ് 041003) പരീക്ഷയും മെയ് 19 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൈനോറിറ്റി ലാംഗ്വേജ് ടെസ്റ്റ് (തമിഴ് ടു മലയാളം) (പേപ്പർ കോഡ് 042090) പരീക്ഷയും റദ്ദ് ചെയ്തു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home