പിഎസ്‍സി: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടികയും അഭിമുഖവും

തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് എഞ്ചിനീയറിങ് (ഗവ.പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 095 2025).
ഭൂജല വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറി നമ്പർ 466/2024).
തൃശൂർ, കോഴിക്കോട് ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 029/2025).
കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹിന്ദു നാടാർ (കാറ്റഗറി mmi 155/2025).
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 437/2024).
സാധ്യതാപട്ടിക
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ (കാറ്റഗറി നമ്പർ 105/2025).
ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 104/2025).
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 117/2025).
തദ്ദേശസ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിങ് ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ 118/2025).
മലപ്പുറം, കാസറഗോഡ് ജില്ലകളിൽ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പിൽ മോൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 386/2024).
കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 031/2024).
കേരള വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 033/2024).
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 197/2025).
അഭിമുഖം
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 183 2025).










0 comments