ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടികയും അഭിമുഖവും

PSC
വെബ് ഡെസ്ക്

Published on Dec 23, 2025, 08:04 AM | 1 min read

തിരുവനന്തപുരം : പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


ചുരുക്കപട്ടിക


1. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2024).


2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 731/2024, 490/2024 - എൽസി/എഐ).


3. തിരുവനന്തപുരം ജില്ലയിൽ എൻസിസി വകുപ്പിൽ എയ്റോ മോഡലിങ് ഹെൽപ്പർ (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 526/2024).


4. വിവിധ ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024).


5. കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് കോ - ഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ വാച്ച്മാൻ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 021/2025).


6. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്ഫെഡ്) പ്യൂൺ (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 023/2025).


7. കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 133/2025).


താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും


1. കോട്ടയം ജില്ലയിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 115/2025).


2. തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (എസ്ഐയുസി നാടാർ) (കാറ്റഗറി നമ്പർ 174/2025).


3. വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 083/2024).


4. എറണാകുളം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ കാവടി (കാറ്റഗറി നമ്പർ 87/2025 - ഈഴവ/തിയ്യ/ബില്ലവ, 88/2025þപട്ടികജാതി, 89/2025 - മുസ്ലീം).


5. പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ചിക്ക് സെക്സർ (കാറ്റഗറി നമ്പർ 478/2024).


അഭിമുഖം


1. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 286/2025).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home