പിഎസ്‍സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു.
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി (ഒബിസി) (കാറ്റഗറി നമ്പര്‍ 753/2024).
2. കാസറഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) കന്നട മീഡിയം (ധീവര) (കാറ്റഗറി നമ്പര്‍ 069/2025).
3. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 028/2025).
4. തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 074/2025).
5. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 120/2024)
വിവിധ തസ്തികകളിലേക്ക് ചുരുക്കപട്ടിക
1. ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്/കേരള പബ്ലിക് സര്‍വീസ് കമീഷന്‍/അഡ്വക്കേറ്റ് ജനറല്‍സ് ഓഫീസ്(എറണാകുളം)/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/ഓഫീസ് ഓഫ് ദ വിജിലന്‍സ് ട്രൈബ്യൂണല്‍/ഓഫീസ് ഓഫ് ദ എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 576/2024, 577/2024).
2. കേരള കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് (കാറ്റഗറി നമ്പര്‍ 570/2024).
3. കൊല്ലം ജില്ലയില്‍ എന്‍സിസി വകുപ്പില്‍ ബോട്ട് കീപ്പര്‍ (വിമുക്തഭടന്‍മാര്‍/ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് വിടുതല്‍ ചെയ്തവര്‍) (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 421/2024).
4. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസര്‍ (എസ്ഐയുസി നാടാര്‍, ധീവര, പട്ടികജാതി, മുസ്ലീം, ഹിന്ദുനാടാര്‍, വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ 449/2024, 450/2024, 784/2024, 785/2024, 786/2024, 787/2024).
5. കേരള വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 093/2023).
വിവിധ തസ്തികകളിലേക്ക് സാധ്യതാപട്ടിക
1. കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കോള്‍ക്കര്‍ (മുസ്ലീം) (കാറ്റഗറി നമ്പര്‍ 778/2024).
2. വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (ഒബിസി, എല്‍സി/എഐ, എസ്ഐയുസി നാടാര്‍, ധീവര, മുസ്ലീം, എസ്‍സി സി സി, വിശ്വകര്‍മ്മ) (കാറ്റഗറി നമ്പര്‍ 715/2024, 362/2024 - 368/2024, 812/2024, 504/2024).
3. കണ്ണൂര്‍ ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (വിമുക്തഭടന്‍മാര്‍ മാത്രം) (എസ് സി സി സി) (കാറ്റഗറി നമ്പര്‍ 313/2024).
4. തിരുവനന്തപുരം ജില്ലയില്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പില്‍ പ്രസ്സ്മാന്‍ (കാറ്റഗറി നമ്പര്‍ 086/2024).
5. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (കാറ്റഗറി നമ്പര്‍ 479/2024).
6. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ പവര്‍ ലോണ്‍ട്രി അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍ 252/2024).
7. വിവിധ ജില്ലകളില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിങ്) വകുപ്പില്‍ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 436/2024).
8. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ഒബിസി, മുസ്ലീം) (കാറ്റഗറി നമ്പര്‍ 305/2024, 22/2024).
9. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് (എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 451/2024).
10. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐഎം) കേരള ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ (കാറ്റഗറി നമ്പര്‍ 197/2024).
11. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ കം മെക്കാനിക് (കാറ്റഗറി നമ്പര്‍ 594/2024).










0 comments