Deshabhimani

കാർഷിക സർവകലാശാലയിൽ ദ്വിവത്സര ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

kau
വെബ് ഡെസ്ക്

Published on May 18, 2025, 01:04 PM | 1 min read

തിരുവനന്തപുരം : കേരള കാർഷിക സർവകലാശാല നടത്തിവരുന്ന അഗ്രിക്കൾച്ചറൽ സയൻസസ്, ഓർഗാനിക് അഗ്രിക്കൾച്ചർ എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി 19/05/2025 മുതൽ 18/06/2025 തിയ്യതി വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home