ad
Deshabhimani

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Keltron.jpg
വെബ് ഡെസ്ക്

Published on Jul 22, 2026, 03:29 PM | 1 min read

കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്‌, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌, ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിങ്‌ ആൻഡ് ഡാറ്റാ എൻട്രി, ഡിടിപി എന്നീ കോഴ്‌സുകളിലേക്കാണ്‌ പ്രവേശനം. ഫോൺ: 9544499114, 8848119449


സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്‌ ആൻഡ്‌ ട്രെയിനിങ്ങിൽ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ്‌ വെബ്‌ ടെക്‌നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിങ്‌ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.captkerala.com ഫോൺ: 0471-2474720, 0471-2467728



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home