കീം 2026: അപേക്ഷകരുടെ മാർക്ക് എൻട്രിയുടെ അവസാന തീയതി നീട്ടി

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ്ടു/ തത്തുല്യ പരീക്ഷയുടെ മാർക്ക് ജൂൺ 14 വരെ സമർപ്പിക്കാം. വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ ഏഴിൽ നിന്ന് ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.










0 comments