ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്

AIRPORT MANAGEMENT

Image: Gemini AI

വെബ് ഡെസ്ക്

Published on Aug 05, 2025, 05:30 PM | 1 min read

തിരുവനന്തപുരം : എസ്ആർസി കമ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു തത്തുല്യം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽനിന്ന്‌ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.srccc.in, ഫോൺ: 0471 2570471, 9846033001.



deshabhimani section

Related News

View More
0 comments
Sort by

Home