ad
Deshabhimani

വിവരാവകാശ നിയമം ഓൺലൈനിൽ പഠിക്കാം

psc exam
വെബ് ഡെസ്ക്

Published on Apr 01, 2025, 05:15 PM | 1 min read

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെൻറിന്റെ (ഐഎംജി) വിവരാവകാശ നിയമ സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം.


കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഏപ്രിൽ 16 ന് ആരംഭിക്കും. വിവരങ്ങൾക്ക്‌:rti.img.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home