Deshabhimani

യുഎഇയിലേക്ക് പറക്കാൻ ആ​ഗ്രഹമുണ്ടോ? പത്താം ക്ലാസ് പാസ്സായവര്‍ക്ക് അവസരം

Job vacancy
വെബ് ഡെസ്ക്

Published on Oct 02, 2026, 07:00 AM | 1 min read

തിരുവനന്തപുരം: ഒഡെപെക് മുഖേന യുഎഇയിലെ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ, സ്റ്റീൽ ഇറക്ടേഴ്സ്, സ്ട്രക്ചറൽ സ്റ്റീൽ പെയിന്റർ, മിഗ് വെൽഡർ, ഇൻഡസ്ട്രിയൽ പൗഡർ കോട്ട് പെയിന്റർ തസ്തികകളിലാണ് ഒഴിവുകൾ. പത്താം ക്ലാസും ഐടിഐ/ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള 18–40 പ്രായക്കാർക്കാണ്‌ അവസരം. ഏഴിനകം jobs@odepc. in ഇ–മെയിലിലേക്ക് രേഖകൾ അയക്കണം. വിവരങ്ങൾക്ക്‌: www.odepc.kerala.gov.in, 0471-2329440, 9778620460



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home