ad
Deshabhimani

പ്രസ് ക്ലബ് പി ജി ഡിപ്ലോമ ജേര്‍ണലിസം: മേയ് 30 വരെ അപേക്ഷിക്കാം

apply now

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 23, 2026, 02:48 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 30 വരെ നീട്ടി. ബിരുദധാരികള്‍ക്കും ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.


6 മാസം ദൈര്‍ഘ്യമുള്ള സായാഹ്ന ജേണലിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരിട്ടും ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home