ad
Deshabhimani

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് പരീക്ഷ മാറ്റി

travancore devaswam board
വെബ് ഡെസ്ക്

Published on Aug 04, 2026, 04:07 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി. ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ(കാറ്റഗറി നം. 40/2025)യാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home