ad
Deshabhimani

സംസ്കൃത സർവകലാശാല ബിരുദ പ്രവേശനം; അപേക്ഷ തിയതി നീട്ടി

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Jun 16, 2026, 04:50 PM | 1 min read

കൊച്ചി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-27 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വർഷ ബിരുദം, ബിഎഫ്എ, ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 20 വരെ ദീർഘിപ്പിച്ചതായി സർവകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in. ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്: https://ug.ssus.ac.in/



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home