ad
Deshabhimani

മീഡിയ അക്കാദമിയിൽ ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

PHOTO JOURNALISM STUDENTS

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 24, 2026, 10:28 AM | 1 min read

കൊച്ചി : കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ തുടങ്ങുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നുമാസമാണ് കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്. 25 വീതം സീറ്റുകളുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി https://forms.gle/jwJHcMNsQXgJfVN47 എന്ന ലിങ്കിലൂടെ നല്‍കാം. വിശദവിവരത്തിന് വെബ്‌സൈറ്റ്‌: www.kma.ac.in , ഫോൺ (കൊച്ചി): 82813 60360, (തിരുവനന്തപുരം): 94472 25524, 0484- 2422275



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home