ad
Deshabhimani

നോർക്കയിൽ ഐഇഎൽടിഎസ് കോഴ്സ്

norka
വെബ് ഡെസ്ക്

Published on May 14, 2026, 11:34 AM | 1 min read

തിരുവനന്തപുരം: നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) കോഴിക്കോട് സെന്ററിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന ഐഇഎൽടിഎസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ/എസ് സി/എസ്ടി വിഭാഗങ്ങൾക്ക് സൗജന്യമാണ്. മറ്റുള്ളവർക്ക് 75 ശതമാനം സബ്‌സിഡിയോടെയാണ് പരിശീലനം ലഭ്യമാക്കുന്നത്. താല്പര്യമുള്ളവർ 25ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് : www.nifl.norkaroots.org. വിവരങ്ങൾക്ക് ഫോൺ : 8714259444.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home