print edition മീഡിയ അക്കാദമി ഓൺലൈൻ പരീക്ഷ ഒന്നിന്

കൊച്ചി : കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് (ടെലിവിഷൻ ജേണലിസം, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, പിആർ ആൻഡ് അഡ്വർടൈസിങ്) 2026-–27 ബാച്ചിന്റെ പ്രവേശനപരീക്ഷ ജൂൺ ഒന്നിന് ഓൺലൈനായി നടക്കും. ഓൺലൈൻ എക്സാം പോർട്ടൽ ലിങ്കും മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ–-മെയിലായി അയച്ചിട്ടുണ്ട്. ഇ-–മെയിൽ ലഭിക്കാത്തവർ ശനി വൈകിട്ട് അഞ്ചിനുമുമ്പ് അക്കാദമിയുമായി ബന്ധപ്പെടണം. ഫോൺ: 0484-2422275, ഹെൽപ്-ലൈൻ നമ്പർ:- 7356610110, 9207199777, 8848641615, 7012857600.










0 comments