ad
Deshabhimani

കീം ഫലപ്രഖ്യാപനം മാറ്റി

KEAM 2026
വെബ് ഡെസ്ക്

Published on Jun 23, 2026, 02:27 AM | 1 min read

​തിരുവനന്തപുരം : കേരള എൻജിനിയറിങ്–ഫാർമസി പ്രവേശന പരീക്ഷ (കീം) ഫലപ്രഖ്യാപനം മാറ്റി. പുതിയ തീയതി ചൊവ്വാഴ്‌ച തീരുമാനിക്കും. സിബിഎസ്ഇ വിദ്യാർഥികൾക്ക്‌ പ്ലസ്ടു മാർക്ക് വിവരങ്ങൾ ഓൺലൈനില്‍ നല്‍കാൻ സമയം വേണമെന്നത് പരിഗണിച്ചാണിത്. കൂട്ടക്കുഴപ്പത്തിലായ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ പുനർമൂല്യനിർണയത്തിന്റെ ഭാഗിക ഫലം മാത്രമാണ്‌ പുറത്തുവന്നത്‌. എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പാക്കാന്‍ പ്രവേശന പരീക്ഷാ കമീഷണർക്ക് നിർദേശം നൽകിയതായി മന്ത്രി റോജി എം ജോൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home