കെ- ടെറ്റ്: മാർച്ച് ഏഴ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം : അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു https:/ /ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ എന്നിവ https: //ktet.kerala.gov.in, https: //pareekshabhavan. kerala.gov. in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.










0 comments