ad
Deshabhimani

കെ- ടെറ്റ്: മാർച്ച് 21 വരെ അപേക്ഷിക്കാം

K TET.jpg
വെബ് ഡെസ്ക്

Published on Mar 16, 2026, 04:57 PM | 1 min read

തിരുവനന്തപുരം : കേരള ടീച്ചേഴ്സ്‌ എലിജിബിലിറ്റി ടെസ്റ്റിന് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി. മാർച്ച് 21 വരെ അപേക്ഷ നൽകാം. കൂടാതെ നിലവിൽ ജോലി ചെയ്യുന്ന സർക്കാർ/എയ്‌ഡഡ് സ്‌കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട അധ്യാപകർക്കും പ്രസ്തുത കാറ്റഗറിയിൽ കെ-ടെറ്റ് എഴുതാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home