കെല്‍ട്രോണില്‍ ജേർണലിസം

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേർണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ്ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേർണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേർണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് എന്നിവയാണ് കോഴ്സുകൾ. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ഫോൺ: 9544958182









0 comments