ഹയര്‍സെക്കൻഡറിക്ക് പുതിയ വെബ്സൈറ്റ്

തിരുവനന്തപുരം: ഹയര്‍സെക്കൻഡറി വിഭാഗത്തിന്റെ വെബ് സൈറ്റ് പുതുക്കി. നിലവിലെ സൈറ്റ് പരിഷ്കരിച്ച് പൂര്‍ണ്ണമായും പുതിയ ഡൊമൈൻ നെയിമിലേക്ക് മാറി.
dhsekerala.gov.in -
എന്ന സൈറ്റാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് ഇനി https://hseportal.kerala.gov.in/hse/ എന്ന വിലാസത്തിലാവും ലഭിക്കുക.











0 comments