സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ 25ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ 25ന്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്‌ക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചത്.










0 comments