ad
Deshabhimani

കിലെയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

kile
വെബ് ഡെസ്ക്

Published on May 09, 2026, 03:28 PM | 1 min read

​തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ്‌ എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ- ഐഎഎസ് അക്കാദമിയിൽ 2 വിവിധ സിവിൽ സർവീസ് പരീക്ഷാ പരിശീലനങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ/ ഓഫ്‌ലൈൻ ബാച്ച്, ഓൺലൈൻ ഫ‍ൗണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്‌സ് ബാച്ച്, മെയിൻസ് ബാച്ച് എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. അർഹരായ വിദ്യാർഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക്‌: www.kile.kerala.gov.in/kileiasacademy. ഹെൽപ്‌ലൈൻ നമ്പർ: 0471-2479966, 8075768537, ഇ–മെയിൽ: kileias [email protected].



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home