ad
Deshabhimani

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു

UPSC.jpg
വെബ് ഡെസ്ക്

Published on Feb 20, 2026, 04:38 PM | 1 min read

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ സൗകര്യം https://kscsa.org ൽ ഫെബ്രുവരി 21 മുതൽ ലഭിക്കും.


കൂടുതൽ വിവരങ്ങൾക്ക്


തിരുവനന്തപുരം:8281098864

കൊല്ലം: 8281098867

ആലുവ: 8281098873

പൊന്നാനി: 0494 2665489, 8281098868, 

പാലക്കാട്: 0491 2576100, 8281098869, 

കോഴിക്കോട്: 0495 2386400, 8281098870, 

കല്യാശ്ശേരി: 8281098875



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home