ad
Deshabhimani

കനിവ് 108 ആംബുലൻസിൽ ഡ്രൈവർമാരെ നിയമിക്കുന്നു; നാല് ജില്ലകളിൽ ഒഴിവ്

ambulance
വെബ് ഡെസ്ക്

Published on Dec 16, 2025, 06:59 PM | 1 min read

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി: 25 മുതൽ 40 വയസ്സ്‌. പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം. ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ അതത് ജില്ലയിലെ താമസക്കാർ ആവണം. അപേക്ഷകൾ അയക്കേണ്ട ഇ–മെയിൽ : [email protected]. അവസാന തീയതി 21ന്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home