ad
Deshabhimani

സംസ്‌കൃത യൂണി. ബിരുദ പ്രവേശന റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2018, 04:32 PM | 0 min read


കാലടി
സംസ്കൃത സർവകലാശാല 2018 ‐2019 അധ്യയനവർഷത്തെ ബിഎ/ബിഎഫ്എ കോഴ്സുകളിലേക്കുള്ള പ്രവേശന റാങ്ക്ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.
ബിഎ സംസ്കൃതം കോഴ്സിലെ പ്രവേശനത്തിനുള്ള അഭിമുഖം ജൂലൈ അഞ്ചിനും ബിഎ സംഗീതം, ബിഎ ഡാൻസ്, ബിഎഫ്എ പ്രവേശനത്തിനുള്ള അഭിമുഖം ആറിനും ബന്ധപ്പെട്ട പഠനവകുപ്പുകളിൽ നടക്കും.  വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ‌്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home