ad
Deshabhimani

ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച്‌ഫെലോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 22, 2018, 07:05 AM | 0 min read

ഐഎസ്ആർഒയുടെ ബംഗളൂരു സാറ്റലൈറ്റ് സെന്ററിലേക്ക് ജൂനിയർ റിസർച്ച് ഫെല്ലോയെ വേണം. വിവിധ പഠനമേഖലകളിലായി 20 ഒഴിവുണ്ട്. യോഗ്യത എംഇ/ എംടെക്/ എംഎസ്‌സി. നെറ്റും നെറ്റിനു തത്തുല്യമായ യോഗ്യതയുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായം 28. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി രണ്ട്. വിശദവിവരം www.isro.gov.inwww.isro.gov.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home