കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്; ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2017, 01:32 PM | 0 min read

കൊച്ചി > കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി നടത്തുന്ന 'ജെന്‍ഡര്‍' വിഷയമാക്കിയുള്ള ഓണ്‍ലൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലിംഗ അസമത്വതത്തിനെതിരെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിയാണ് 'സ്‌പെക്ട്രം' എന്ന പേരില്‍ ഒരു മാസത്തെ കോഴ്സ് നടത്തുന്നത്.  തുടര്‍ന്ന് 3 ദിവസത്തെ ശില്പശാലയും സംഘടിപ്പിക്കും. 18നും 35 നും ഇടയില്‍ പ്രായമുള്ള 40 പേര്‍ക്കാണ് അവസരം. 500 രൂപയാണ് റെജിസ്‌ട്രേഷന്‍ ഫീസ്.ഒക്ടോബര്‍ 16 നു മുന്‍പ് രെജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 8547408221, 8086669878

ഓണ്‍ലൈനായി രെജിസ്റ്റര്‍ ചെയ്യുന്നതിന് : http://papyrus.online/index.php/component/k2/item/9-gendercamp

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.facebook.com/SPECTRUM-The-struggle-for-Equity-1137117356421101/



deshabhimani section

Related News

View More
0 comments
Sort by

Home