എംടെക്: അപേക്ഷ 26 വരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 13, 2017, 09:22 PM | 0 min read

തിരുവനന്തപുരം > ബാട്ടണ്‍ ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് വിദേശ സര്‍വകലാശാലകളുടെയും, ഐഐടിയുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ ഡിസിപ്ളിനറി ട്രാന്‍സ്ളേഷണല്‍ എന്‍ജിനിയറിങ് എംടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിഇ/ബിടെക് ഡിഗ്രി എടുത്തവര്‍ക്ക് അപേക്ഷിക്കാം. വിദേശ സര്‍വകലാശാലകളിലും ഐഐടി കളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാനുളള അവസരവും ഗേറ്റ് യോഗ്യതയുളളവര്‍ക്കു എഐസിടിഇയുടെ സ്റ്റൈപന്റും ലഭിക്കും. വെബ്സൈറ്റ്: www.gecbh.ac.in ഫോണ്‍: 7736236262. അവസാന തീയതി: 26.



deshabhimani section

Related News

View More
0 comments
Sort by

Home