ad
Deshabhimani

എംജി സര്‍വകലാശാല എംബിഎ പ്രവേശനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2017, 09:19 PM | 0 min read

കോട്ടയം > എംജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷം എംബിഎ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 25 ന് ഇന്റര്‍വ്യു നടത്തുകയും 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്ത് ഒന്നിന് ക്ളാസ്സ് ആരംഭിക്കുകയും ചെയ്യും. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home