ad
Deshabhimani

എം ജി സര്‍വകലാശാല പിജി പ്രവേശനം: അപേക്ഷാ തീയതി നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2017, 04:37 PM | 0 min read

കോട്ടയം >  എംജി സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 27, 28 തീയതികളില്‍ പരീക്ഷ  നടത്തും. വിവിധ എംഎ, എംഎസ്സി, എല്‍എല്‍എം, എംടിടിഎം, എംഎഡ് പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ.

അവസാന സെമസ്റ്റര്‍ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരീക്ഷയുടെ വിവരങ്ങളും വെബ്സൈറ്റില്‍.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home