കെ–ടെറ്റ് അപേക്ഷ 20വരെ

തിരുവനന്തപുരം > കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) നവംബര്‍ 5, 19 തീയതികളില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി 20വരെ. വിശദവിവരങ്ങള്‍ www.kerala pareekshabhavan.in ല്‍.









0 comments