ad
Deshabhimani

എൽഎൽബി കോഴ്‌സ്‌: 
ന്യൂനതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

llb
വെബ് ഡെസ്ക്

Published on Jun 29, 2025, 12:54 PM | 1 min read

തിരുവനന്തപുരം : ത്രിവത്സര എൽഎൽബി കോഴ്‌സ്‌ പ്രവേശന അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ജൂലൈ മൂന്നിന്‌ പകൽ മൂന്നിന്‌ മുമ്പായി അപ്‌ലോഡ്‌ ചെയ്യാം. വെബ്‌സൈറ്റ്‌: www.cee. kerala.gov.in. ഫോൺ: 0471 – 2332120, 2338487.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home