Deshabhimani

103 പരീക്ഷാ സെന്റർ

കുസാറ്റ് പ്രവേശന പരീക്ഷ 10 മുതൽ 12 വരെ

exams
വെബ് ഡെസ്ക്

Published on Apr 29, 2025, 08:07 PM | 1 min read

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(CUSAT)ലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്യാറ്റ് 2025) മെയ്‌ 10,11,12 തീയതികളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമായി 103 പരീക്ഷാകേന്ദ്രങ്ങളുണ്ട്‌.


അപേക്ഷകർക്ക് അവരവരുടെ പ്രൊഫൈലിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്‌: https://admissions.cusat.ac.in, ഫോൺ: 91 97787 83191, +9188489 12606



deshabhimani section

Related News

View More
0 comments
Sort by

Home