ഡിആർഡിഒ: അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഡ്വാൻസ്‌ഡ് സെന്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിൽ (എസിഇഎം) അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 41 ഒഴിവുണ്ട്. ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്- 30 യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി/ബിഎൽഐഎസ്. ടെക്നീഷ്യൻ അപ്രന്റിസ്: ഒഴിവ് -11. യോഗ്യത: ഡിപ്ലോമ. ഇ-–-മെയിൽ മുഖേനയും ഗൂഗിൾ ഫോം ലിങ്ക് മുഖേനയും അപേക്ഷിക്കണം. വെബ്സൈറ്റ്: www.drdo.gov.inൽ ലഭിക്കും. അവസാന തീയതി: ജൂൺ 15.










0 comments