സി–-ഡാക്: 848 ഒഴിവ്

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലെ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവ് : 848. ചെന്നൈ, ഗുവാഹത്തി, തിരുവനന്തപുരം, പട്ന, പുണെ, നോയിഡ, മുംബൈ, മൊഹാലി, കൊൽക്കത്ത, ഹൈദരാബാദ്, ഡൽഹി, ബംഗളൂരു കേന്ദ്രങ്ങളിലാണ് അവസരം. പ്രോജക്ട് എൻജിനിയർ - (എഐ ലൈബ്രറി ആൻഡ് ഫ്രെയിംവർക്ക് ഡെവലപ്മെന്റ്, ബാക്കെൻഡ് എൻജിനിയർ, കംപൈലർ ആൻഡ് പാരലൽ പ്രോഗ്രാമിങ് ലാംഗ്വേജ്, എംബഡഡ് ഫേംവെയർ ഡെവലപ്‌മെന്റ്, എംബെഡഡ് ഹാർഡ്‌വെയർ ഡിസൈൻ എൻജിനിയർ, ഐടി ഇൻഫ്രാസ്ട്രക്ചർ, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്, മെക്കാട്രോണിക്സ്/റോബോട്ടിക്സ് എൻജിനിയറിങ്/ മെക്കാനിക്കൽ, എംപിഐ, മാത്ത് ലൈബ്രറികൾ, കമ്യൂണിക്കേഷൻ ലൈബ്രറി, ക്വാണ്ടം കംപ്യൂട്ടിങ്, വിഎൽഎസ്ഐ –-എഫ്‌പിജിഎ/എഎസ്‌ഐസി), പ്രോജക്ട് മാനേജർ - (ഇലക്ട്രോണിക്സ്ഫോർ ഫോട്ടോണിക് ക്വാണ്ടം പ്രോസസ്സർ, ഫേംവെയർ/ബയോസ്/ബിഎംസി/സെർവർ ഡിസൈൻ/പിസിബി ഡിസൈൻ, നെറ്റ്‌വർക്കിങ് ആൻഡ് കമ്യൂണിക്കേഷൻ, ക്വാണ്ടം കമ്യൂണിക്കേഷൻ & ഫോട്ടോണിക്സ്, - വിഎൽഎസ്ഐ –-എഫ്‌പിജിഎ/എഎസ്‌ഐസി, സൈബർ സെക്യൂരിറ്റി, - ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, എംബെഡഡ് സിസ്റ്റംസ് & എഫ്‌പിജിഎ ഡിസൈൻ ഫോർ ക്വാണ്ടം കമ്മ്യൂണിക്കേഷൻ, എച്ച്‌പിസി ക്ലസ്റ്റർ മാനേജ്മെന്റ്, ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജർ, ക്യുകെഡി നെറ്റ്‌വർക്ക് ഡിപ്ലോയമെന്റ് ആൻഡ് മെയിന്റനൻസ്, ക്വാണ്ടം കംപ്യൂട്ടിങ്), സീനിയർ പ്രോജക്ട് എൻജിനിയർ - (ഫോട്ടോണിക് ക്വാണ്ടം പ്രോസസർ, ക്വാണ്ടം സാങ്കേതികവിദ്യ സോഫ്റ്റ്‌വെയർ, എഐ ലൈബ്രറി ആൻഡ് ഫ്രെയിംവർക്ക് ഡെവലപ്മെന്റ്, കംപൈലർ ആൻഡ് പാരലൽ പ്രോഗ്രാമിങ് ലാംഗ്വേജ്, എഫ്‌പിജിഎ & എംബഡഡ് സിസ്റ്റംസ്, എംബഡഡ് ഫേംവെയർ ഡെവലപ്‌മെന്റ്, എംബഡഡ് ഹാർഡ്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, എച്ച്‌പിസി ക്ലസ്റ്റർ അഡ്മിനിസ്ട്രേറ്റർ, ഡാറ്റാസെന്റർ മാനേജ്മെന്റിനുള്ള എംഇപി/ഇലക്ട്രിക്കൽ എൻജിനിയർ, എംപിഐ, മാത്ത് ആൻഡ് കമ്യൂണിക്കേഷൻ ലൈബ്രറി, നെറ്റ്‌വർക്കിങ്, ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (ക്യുകെഡി) നെറ്റ്‌വർക്ക് ഡിപ്ലോയ്‌മെന്റ് & ആർ & ഡി, - വിഎൽഎസ്ഐ –-എഫ്‌പിജിഎ/എഎസ്‌ഐസി, എസ്‌പിഇ ക്വാണ്ടം ഫോട്ടോണിക്സ്), പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് എൻജിനിയർ/പ്രോജക്ട് ലീഡ്/മൊഡ്യൂൾ ലീഡ്, പിഎം/പ്രോഗ്രാം മാനേജർ/പ്രോഗ്രാം ഡെൽ മാനേജർ/നോളജ് പാർട്ണർ എന്നീ വിഭാഗങ്ങളിലാണ് അവസരം. യോഗ്യത: ബിടെക്/ബിഇ, എംഎസ്‌സി, എംഇ/എംടെക്, എംസിഎ, എംഫിൽ/പിഎച്ച്ഡി, ബിരുദം, പിജി ജയം. പ്രായം: 35 –- 56 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ: 20-. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cdac.in/index.aspx കാണുക.









0 comments