യുഐഡിഎഐ 203 ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനുകീഴിലെ കോമൺ സർവീസ് സെന്റർ (സിഎസ്സി) ഇ- – ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിലെ നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 203 ഒഴിവുണ്ട്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് (ഇന്റർമീഡിയറ്റ്/സീനിയർ സെക്കൻഡറി) അല്ലെങ്കിൽ മെട്രിക്കുലേഷനും ഐടിഐയും അല്ലെങ്കിൽ മെട്രിക്കുലേഷനും പോളിടെക്നിക് ഡിപ്ലോമയും. കുറഞ്ഞ പ്രായപരിധി: 18 വയസ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ആഗസ്ത് 01-. വെബ്സൈറ്റ്: www.csc.gov.in.











0 comments