ad
Deshabhimani

ഡിആർഡിഒ 41 അപ്രന്റിസ്

ഡിആർഡിഒ
വെബ് ഡെസ്ക്

Published on Jun 04, 2025, 02:35 PM | 1 min read

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്‌ ഓർഗനൈസേഷന് (ഡിആർഡിഒ) കീഴിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഡ്വാൻസ്‌ഡ് സെന്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിൽ (എസിഇഎം) അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 41 ഒഴിവുണ്ട്. ഗ്രാജുവേറ്റ് അപ്രന്റിസ്: ഒഴിവ്- 30 (കെമിക്കൽ -5, മെക്കാനിക്കൽ- 5, എയ്റോസ്പെയ്‌സ്/എയ്റോനോട്ടിക്കൽ -2, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് -2, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ -3, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ -3, കെമിസ്ട്രി- 3, ഫിസിക്‌സ് -2, കൊമേഴ്‌സ് -4, ലൈബ്രറി സയൻസ്- 1). യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി/ബിഎൽഐഎസ്. ടെക്നീഷ്യൻ അപ്രന്റിസ്: ഒഴിവ് -11 (മെക്കാനിക്കൽ -4, കെമിക്കൽ -2, ഇലക്ട്രിക്കൽ- 2, ഇലക്ട്രോണിക്സ് -2, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി/വെബ് ഡിസൈനിങ് -1). യോഗ്യത: ഡിപ്ലോമ. ഇ-–-മെയിൽ മുഖേനയും ഗൂഗിൾ ഫോം ലിങ്ക് മുഖേനയും അപേക്ഷിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.inൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home