Deshabhimani

ഐഐടി ബോംബെ

IIT MUMBAI
വെബ് ഡെസ്ക്

Published on May 27, 2025, 07:43 PM | 1 min read

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്‌തികകളിലായി 56 ഒഴിവ്. ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റ് തസ്‌തികയിൽ മാത്രം 50 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ (2), ടെക്‌നിക്കൽ സൂപ്രണ്ട് (2), ജൂനിയർ ട്രെയിൻഡ് ടീച്ചർ (1), പ്രൈമറി ടീച്ചർ ഗ്രേഡ്-1 (1) എന്നീ തസ്‌തികകളിലാണ് മറ്റ് ഒഴിവുകൾ. ഓൺലൈനിൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 13. വിശദവിവരങ്ങൾക്ക് www.iitb.ac.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home