ad
Deshabhimani

സൂര്യനിലാവ് പ്രകാശനം ചെയ്തു

book
വെബ് ഡെസ്ക്

Published on Feb 08, 2026, 04:53 PM | 1 min read

തിരുവനന്തപുരം: പ്രഭാത് ബുക്ക്‌ ഹൗസ് പ്രസിദ്ധീകരിച്ച ഷമ്മി എൽ മംഗലത്തിന്റെ സൂര്യനിലാവ് കവിത സമാഹാരം പ്രഭാവർമ്മ പ്രകാശനം ചെയ്തു. കവി മുരുകൻ കാട്ടാക്കട പുസ്തകം ഏറ്റുവാങ്ങി. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ. എം ചന്ദ്രബാബു അധ്യക്ഷനായി. അധ്യാപകൻ മനു എസ് എസ് പുസ്തക പരിചയം നടത്തി. എഴുത്തുകാരൻ ബി റാം, ലൂർദ് മൗണ്ട് സ്കൂൾ പ്രിൻസിപ്പാൾ ജോസ് ഡി സുജീവ്, അധ്യാപകരായ ബർനാഡ് മൊറൈസ്, ഷമ്മി എൽ മംഗലത്ത്, ജസ്റ്റിൻ ജോയ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home