ad
Deshabhimani

വീണ്ടും കപ്പല്‍ ഹൈജാക്കിങ്; യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയി

yeman

എണ്ണക്കപ്പൽ | image credit: Reuters

വെബ് ഡെസ്ക്

Published on May 03, 2026, 06:45 PM | 1 min read

യമൻ : യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതെന്നാണ് സൂചന.


എം/ ടി യുറേക്ക എന്ന എണ്ണക്കപ്പലാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. ഏദൻ ഉൾക്കടലിൽ വെച്ച് സായുധ സംഘം കപ്പൽ കടത്തി സെമാലിയൻ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യമൻ കോസ്റ്റ് ​ഗാർഡ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ള തട്ടിക്കൊണ്ട് പോകുന്ന രണ്ടാമത്തെ എണ്ണക്കപ്പലാണിത്. ഏപ്രിൽ 22ന് ഹോണർ 25 എന്ന എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയിരുന്നു. 18,500 ബാരൽ എണ്ണയുമായി സൊമിലയയിലെ മൊഗദിഷുവിലേക്ക് പോവുയായിരുന്നു ഹോണർ 25. ഇറാനെതിരെ യുഎസ് ആക്രമണം ആരംഭിച്ചതിന് ശേഷം സൊമാലിയൻ തീരത്തേക്ക് കപ്പൽ തട്ടിക്കൊണ്ട് പോകുന്നത് പതിവായി മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home