ad
Deshabhimani

print edition യുഎസിൽ റദ്ദാക്കിയത്‌ 85000 വിസകൾ

us students visa
വെബ് ഡെസ്ക്

Published on Dec 11, 2025, 03:25 AM | 1 min read


വാഷിങ്‌ടൺ

അമേരിക്കയിൽ ഇ‍ൗവർഷം റദ്ദാക്കിയത്‌ 85000 വിസകൾ. ഇതിൽ എണ്ണായിരം വിദ്യാർഥി വിസകൾ. 2024ൽ റദ്ദാക്കിയതിന്റെ ഇരട്ടിയിലധികമാണിത്‌. ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ്‌ വിസകൾ റദ്ദാക്കിയതെന്ന്‌ യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ അറിയിച്ചു.


മദ്യപിച്ച് വാഹനമോടിക്കൽ, ആക്രമണം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വിസകളാണ് കൂടുതലും റദ്ദാക്കിയത്. ഭാഗികമായോ പൂർണമായോ യാത്രാനിയന്ത്രണങ്ങളുള്ള 19 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന് താൽക്കാലികമായി നിയന്ത്രണവും ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home