ഒമാൻ കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ

ദുബായ്: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ നാഷണൽ ഗാർഡ് അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്നുള്ള 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായാണ് പത്രക്കുറിപ്പിൽ അറിയിച്ചത്. യുഎഇ തീരത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം.











0 comments