ad
Deshabhimani

print edition സുഡാനിൽ 
സ്വർണഖനി തകർന്ന്‌ 67 മരണം

sudan
വെബ് ഡെസ്ക്

Published on Sep 17, 2026, 01:18 AM | 1 min read

കെയ്‌റോ: സുഡാനിലെ സ്വർണഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ 67 പേർ മരിച്ചു. പടിഞ്ഞാറൻ കോർദോഫാൻ രപവിശ്യയിലെ നുഹൂദിലെ അൽസാറ സ്വർണഖനിയിലാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. നിരവധി പേർ അവശിഷ്‌ട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home