Deshabhimani

print edition മാർപാപ്പയ്‌ക്ക്‌ ശസ്ത്രക്രിയ

leo pope
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാന്‍ ലിയോ പതിനാലാമൻ മാർപാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഞായറാഴ്ചത്തെ പ്രാർഥനാ സന്ദേശത്തിനിടെ മാർപാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്‌. റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ. നവംബറിൽ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്താനുള്ള സന്ദർശനം മാറ്റിവയ്ക്കുമോ എന്നതിൽ വത്തിക്കാൻ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home