ad
Deshabhimani

സുഡാനിൽ അർധസൈനികരുടെ ആക്രമണം: 100 പേർ കൊല്ലപ്പെട്ടു

sudan attack

പ്രതീകാത്‌മക ചിത്രം

വെബ് ഡെസ്ക്

Published on Apr 14, 2025, 01:00 AM | 1 min read

ഖാർത്തൂം : സുഡാൻ വടക്കൻ ഡാർഫറിലെ എൽ ഫാഷറിൽ അഭയാർഥി ക്യാമ്പുകളിലേക്ക്‌ രണ്ടുദിവസമായി അർധസൈനിക വിഭാഗം റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സ്‌ നടത്തിയ ആക്രമണത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു.


നിരവധിയാളുകൾക്ക്‌ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ക്യാമ്പിലെ റിലീഫ്‌ ഇന്റർനാഷണൽ ഫീൽഡ്‌ ആശുപത്രിയിൽ സന്നദ്ധസേവനം നടത്തിയിരുന്ന ഒമ്പത്‌ ആരോഗ്യപ്രവർത്തകരുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home