ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ദുബായ്: ദുബായിക്ക് സമീപം നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജിബ്രാൾട്ടർ പതാകയേന്തിയ 'ഹെർക്കുലിസ് സ്റ്റാർ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ടെന്നും കപ്പൽ കമ്പനി അറിയിച്ചു.
പോർട്ട് റാഷിദിൽ നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ.








0 comments