Deshabhimani

ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണയുടെ ജാമ്യം നിഷേധിച്ചു

Chinmoy Krishna Das
വെബ് ഡെസ്ക്

Published on Jan 02, 2025, 03:20 PM | 1 min read

ധാക്ക > ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണയ്ക്ക്‌ ജാമ്യം നിഷേധിച്ചു. ചാറ്റോഗ്രാം കോടതിയാണ്‌ ജാമ്യം നിഷേധിച്ചത്‌. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നതാണ് ചിൻമോയ് കൃഷ്ണയ്ക്കെതിരെയുള്ള കേസ്. ചിൻമോയ് കൃഷ്ണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങിൽ പ്രതിഷേധം ശക്‌തമായിരുന്നു. പ്രതിഷേധത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‌ലാം അലിഫ് കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home