ad
Deshabhimani

മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നൽണം: വെനസ്വേല വെെസ് പ്രസിഡന്റ് ഡെൽസി റോഡ്രി​ഗസ്

DELCY RODDRIGUEZ.
വെബ് ഡെസ്ക്

Published on Jan 03, 2026, 04:31 PM | 1 min read

കരാക്കാസ്: നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ളോറസും എവിടെയാണെന്നത് അറിയില്ലെന്ന് വെനസ്വേല വെെസ് പ്രസിഡന്റ് ഡെൽസി റോഡ്രി​ഗസ്. മഡൂറോയുടെയും ഭാര്യയുടേയും വസ്തുവകകൾ എവിടെയാണന്നത് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ ജീവനോടെയുണ്ടെന്ന് തെളിവുകൾ വേണമെന്നും ഡെൽസി റോഡ്രി​ഗസ് ആവശ്യപ്പെട്ടു.
അതേ സമയം, അമേരിക്കൻ കടന്നാക്രമണത്തിന് പിന്നാലെ കൊളംബിയ തങ്ങളുടെ സേനകളെ വെനസ്വേലൻ അതിർത്തിയിൽ വിന്യസിച്ചതായി ​ഗുസ്താവോ പെട്രോ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home